Hinduism

Hinduism, major world religion originating on the Indian subcontinent and comprising several and varied systems of philosophy, belief, and ritual

പൊതുവായി ബ്രഹ്മത്തെ (ഓംകാരത്തെ) ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. “ഓം” എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. “സർവ്വ ലോകങ്ങളേയും, സർവ്വചരാചരങ്ങളെയും സൃഷ്‌ടിച്ചത് സാക്ഷാൽ ബ്രഹ്മമാണെന്നും ദേവതകൾ അനേകം ഉണ്ടെന്നും (മുപ്പത്തിമുക്കോടി ദേവതകൾ ) മുപ്പത്തിമുക്കോടി ദേവതകളിൽ ആരെ ഉപാസിച്ചാലും വിവിധ നദികൾ അനന്തമഹാസാഗരത്തിൽ എത്തുന്നതുപോലെ സാക്ഷാൽ പരബ്രഹ്മത്തിൽ എത്തിച്ചേരുന്നുവെന്നും ലക്ഷക്കണക്കിന് ഋഷിമാർ, ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ എന്നിവ ഉണ്ടെന്നും ഹിന്ദു ധർമ്മം (സനാതന ) പഠിപ്പിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. ഹിന്ദുയിസം മനുഷ്യരെ പുണ്യാത്മാക്കൾ ആയിട്ടാണ് കാണുന്നത്. അവരവരുടെ കർമഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത് ഇതാണ് ഹിന്ദുയിസം പഠിപ്പിക്കുന്നത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; (ആദിവേദമായ പ്രണവവേദം കൂടാതെ നാല് വേദങ്ങൾ ഉണ്ട്. ഋഗ്വേദം, യജ്ജുർവേദം, സാമവേദം, അഥർവവേദം). എന്നാൽ ഹിന്ദു മതം ശ്രുതി, സ്മൃതി, ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.

sabarimala
ക്ഷേത്രം
vathmeeki
ഹൈന്ദവസന്യാസിമാർ
hindu acharangal
ഹൈന്ദവാചാരങ്ങൾ
hindu manthras
മന്ത്രങ്ങൾ
chyavana maharshi
മഹർഷിമാർ
kaalachakra
ചതുർയുഗങ്ങൾ
dashavathar
ദശാവതാരം
yaagangal
യാഗങ്ങൾ
vrathangal
വ്രതങ്ങൾ
ramayanam
രാമായണം
mahabharath
മഹാഭാരതം
bhagavatham
ശ്രീമദ്ഭാഗവതം
bhagavatgeeta
ഭഗവത് ഗീത
hidu puranas
പുരാണങ്ങൾ
yaagangal
ചിരഞ്ജീവികൾ
yaagangal
പുരാണകഥകൾ
108 Upanishad